Times Kerala

പാലക്കാട് ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതി പ്രഥമ യോഗം 2 ന്

 
പാലക്കാട് ജില്ലയിൽ  സുഭിക്ഷ കേരളം പദ്ധതി പ്രഥമ യോഗം 2 ന്

  പാലക്കാട് : സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലയിലെ പ്രഥമ യോഗം ജൂണ്‍ രണ്ടിന് രാവിലെ 11 നു പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാകളക്ടര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല കമ്മിറ്റിയും രൂപീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story