Times Kerala

പഞ്ചാബി ഗായകന്‍ ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

 

പഞ്ചാബി ഗായകന്‍ ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. സൊഹാജ് പ്രീത് ആണ് ജീവനൊടുക്കിയത്. നാടകകൃത്ത് അജ്മര്‍ സിംഗ് അലോകിന്റെ മകളാണ് സൊഹാജ്. ചൊവ്വാഴ്ച പഞ്ചാബിലെ ബാത്തിന്‍ഡയിലാണ് സംഭവം. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

Related Topics

Share this story