Nature

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ തീപിടിത്തം; അമ്മയും രണ്ട് മക്കളും മരിച്ചു

റായ്പൂര്‍: ഛത്തീസ്‌ഗഢില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് മരണം. സറന്‍ഗര്‍ ചന്ദായ് ഗ്രാമത്തിലാണ് അപകടം. ലത സാഹു എന്ന യുവതിയും ഏഴ് വയസ്സും മൂന്ന് വയസും പ്രായമായ മക്കളുമാണ് തീപിടിത്തത്തിൽ മരിച്ചത്. അപകട സമയം ഭര്‍ത്താവ് സുഖ്റാം സാഹു പുറത്തായതിനാല്‍ രക്ഷപ്പെട്ടു.

You might also like

Comments are closed.