Nature

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർക്ക് എതിരെയുള്ള അ​ക്ര​മം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർക്ക് എതിരെയുള്ള അ​ക്ര​മം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യം വിജയിക്കുമെന്നും രാജ്യത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് ഭീ​ഷ​ണിയെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വർധിപ്പിക്കാനായെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.