Times Kerala

തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ വിളയാട്ടം; സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് വെട്ടേറ്റു

 

തിരുവനന്തപുരം: കഠിനംകുളത്ത് ഗുണ്ടാ വിളയാട്ടം. അക്രമത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റു രണ്ടു പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story