Times Kerala

ക​ട​ൽതീ​ര​ത്ത് മ​ണ​ൽക്കൊള്ള; ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ ഒ​ത്തു​ക​ളി​യെന്ന്

 
ക​ട​ൽതീ​ര​ത്ത് മ​ണ​ൽക്കൊള്ള; ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ ഒ​ത്തു​ക​ളി​യെന്ന്

ആലപ്പുഴ:   ആലപ്പുഴ ജി​ല്ല​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വേണ്ടി  ക​നാ​ൽ ആ​ഴം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലും കിട്ടുന്ന മു​ഴു​വ​ൻ കിഴക്കൻ  മ​ണ​ലും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ​ത്തൊഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.​  ക​ട​ൽതീ​ര​ത്ത് മ​ണ​ൽക്കൊള്ള ന​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ ഒ​ത്തു​ക​ളി​യാ​ണു​ള്ള​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ.​ മോ​ഹ​ന​നും ജ​നറൽ സെ​ക്ര​ട്ട​റി വി.​സി.​ മ​ധു​വും  പറഞ്ഞു.

Related Topics

Share this story