Times Kerala

ഏറത്ത് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു

 
ഏറത്ത് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു

ഏറത്ത്:       മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറത്ത് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വടക്കടത്ത് കാവ് ഓട്ടിസം സെന്ററിന് സമീപത്തെ ശുചീകരണം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈലാ റെജി, രാജേഷ് അമ്പാടി, എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Topics

Share this story