Times Kerala

25 കോ​ടി​യു​ടെ അ​തി​ജീ​വ​ന പാ​ക്കേ​ജു​മാ​യി;ഭ​ര​ണി​ക്കാ​വ് സ​ഹ​ക​ര​ണ ബാ​ങ്ക്

 
25 കോ​ടി​യു​ടെ അ​തി​ജീ​വ​ന പാ​ക്കേ​ജു​മാ​യി;ഭ​ര​ണി​ക്കാ​വ് സ​ഹ​ക​ര​ണ ബാ​ങ്ക്

കാ​യം​കു​ളം:  ഭ​ര​ണി​ക്കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 25 കോ​ടി​യു​ടെ കോ​വി​ഡ്-19 അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു . കേരള  സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കി​യാ​ണ് ഈ  25 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ 1 മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യാ​ണ് പദ്ധതിയുടെ  കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കേരളത്തിൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്  ഇത്രിയും  വലിയ കോവിഡ്  അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.​

Related Topics

Share this story