Times Kerala

ഷമിക്കൊപ്പമുള്ള ചൂടൻ നഗ്നചിത്രങ്ങൾ പുറത്തുവിട്ട് മുൻഭാര്യ ഹസിൻ ജഹാൻ; വിവാദം

 
ഷമിക്കൊപ്പമുള്ള ചൂടൻ നഗ്നചിത്രങ്ങൾ പുറത്തുവിട്ട് മുൻഭാര്യ ഹസിൻ ജഹാൻ; വിവാദം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടൻ ചിത്രങ്ങൾ പുറത്തുവിട്ട് മുൻഭാര്യ ഹസിൻ ജഹാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം ഹസിൻ ജഹാൻ പുറത്തുവിട്ടത്. ഒപ്പം ഒരു കുറിപ്പും ഹസിൻ ജഹാൻ പുറത്തു വിട്ടത്. 2014ൽ വിവാഹിതരായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും 2019 ഇരുവരും ബന്ധം നിയമപരമായി വേർപ്പെടുത്തുകയായിരുന്നു.നേരത്തെ, പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡന കുറ്റം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്നചിത്രം ഹസിൻ ജഹാൻ പുറത്തുവിട്ടത്.

Related Topics

Share this story