Times Kerala

സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ

 
സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു.

“പരിണാമം…എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷം പിന്നിടുന്നു.. വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതൽ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്റെ കടമയാണ്. എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..”.ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ കുറിച്ചു..

സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..; ചിത്രം പങ്കുവെച്ച് അനുശ്രീ

Related Topics

Share this story