Times Kerala

ഓഹരി വിപണിയില്‍ ഉണര്‍വ്, സെന്‍സെക്‌സ് 878 പോയന്റ് നേട്ടത്തില്‍

 
ഓഹരി വിപണിയില്‍ ഉണര്‍വ്, സെന്‍സെക്‌സ് 878 പോയന്റ് നേട്ടത്തില്‍

മുംബൈ: ലോക്ഡൗണ്‍ നീട്ടിയെങ്കിലും വ്യാപകമായി ഇളവുനല്‍കിയതോടെ ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 33,000 തിരിച്ചുപിടിച്ചു.സെന്‍സെക്‌സ് 878 പോയന്റ് നേട്ടത്തില്‍ 33301ലും നിഫ്റ്റി 248 പോയന്റ് ഉയര്‍ന്ന് 9828ലുമാണ് വ്യാപാരം നടക്കുന്നത്.

Related Topics

Share this story