Times Kerala

മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കന്‍റെ കൊലപാതകം: ട്രക്ക് ഡ്രൈവർ പിടിയിൽ

 

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​നം ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഇ​യാ​ൾ​ക്ക് മ​ണ​ൽ മാ​ഫി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ണ​ൽ മാ​ഫി​യ​യും പോ​ലീ​സും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നു​ക​ളി​ലൂ​ടെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന സ​ന്ദീ​പ് ശ​ർ​മ​യാ​ണു(35) കഴിഞ്ഞ ദിവസം കൊ​ല്ല​പ്പെ​ട്ട​ത്. ന്യൂ​സ് വേ​ൾ​ഡ് ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സ​ന്ദീ​പ് ശ​ർ​മ.

Related Topics

Share this story