Times Kerala

പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം

 

പോർട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story