Times Kerala

ഭർത്താവ് എട്ടു മാസം ഗർഭിണി; നിറവയറിൽ ചുംബിച്ച്, പരിചരിച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന ഭാര്യ; കൊളംബിയയിലെ ട്രാൻസ്ജെൻഡർ ദമ്പതികളായ ഡന്ന സുൽത്താനയ്ക്കും ഭർത്താവിനും ഒരാൺ കുഞ്ഞ് പിറക്കുന്നു

 
ഭർത്താവ് എട്ടു മാസം ഗർഭിണി; നിറവയറിൽ ചുംബിച്ച്, പരിചരിച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന ഭാര്യ; കൊളംബിയയിലെ ട്രാൻസ്ജെൻഡർ ദമ്പതികളായ ഡന്ന സുൽത്താനയ്ക്കും ഭർത്താവിനും ഒരാൺ കുഞ്ഞ് പിറക്കുന്നു

ബൊഗോട്ട: പുരുഷൻ ഗർഭം ധരിച്ചാലോ.? അത്തരത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു അത്ഭുതം നടന്നിരിക്കുകയാണ് കൊളബിയയിൽ.കൊളബിയയിലെ പ്രശസ്ത മോഡലും ട്രാൻസ്ജെൻഡർ ദമ്പതികളുമായ ഡന്ന സുൽത്താനയും ഭർത്താവ് എസ്റ്റെബാൻ ലാൻഡ്രോവും ചിത്രം പങ്കുവച്ചതോടെയാണ് ഏറെ കൗതുകം ഉണർത്തുന്ന വാർത്ത പുറം ലോകം അറിയുന്നത്.ഭർത്താവ് എട്ടു മാസം ഗർഭിണി; നിറവയറിൽ ചുംബിച്ച്, പരിചരിച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന ഭാര്യ; കൊളംബിയയിലെ ട്രാൻസ്ജെൻഡർ ദമ്പതികളായ ഡന്ന സുൽത്താനയ്ക്കും ഭർത്താവിനും ഒരാൺ കുഞ്ഞ് പിറക്കുന്നുഭർത്താവിന്റെ നിറവയറിൽ ചുംബിച്ച് കൊണ്ടിരിക്കുന്ന ഹൃദയസ്പർശിയായ ചിത്രമാണ് ഡന്ന പങ്കുവച്ചത്.ലവ് ഈസ് ലവ് എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റഗ്രമിലാണ് താരം ചിത്രം പങ്കുവച്ചത്.

പുരുഷനായി ജനിച്ച് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മോഡലാണ് ഡന്ന സുൽത്താന. സ്ത്രായി ജനിച്ച് തുടർന്ന് പുരുഷനായി മാറുകായിരുന്നു എസ്റ്റബാനും. എട്ട് മാസം ഗർഭിണിയാണ് എസ്റ്റെബാൻ ഇപ്പോൾ. ആദ്യഘട്ടത്തിൽ പ്രതിസന്ധി നേരിട്ടെങ്കിലും സുഖപ്രസവത്തിലേക്ക് പോകാൻ തന്നെയാണ് ഈ ദമ്പതികളുടെ ആഗ്രഹം.ഭർത്താവ് എട്ടു മാസം ഗർഭിണി; നിറവയറിൽ ചുംബിച്ച്, പരിചരിച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന ഭാര്യ; കൊളംബിയയിലെ ട്രാൻസ്ജെൻഡർ ദമ്പതികളായ ഡന്ന സുൽത്താനയ്ക്കും ഭർത്താവിനും ഒരാൺ കുഞ്ഞ് പിറക്കുന്നു പ്രാദേശിക ആശുപത്രിയിലെത്തി നടത്തിയ ചെക്കപ്പിലാണ് എസ്തബാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. കുഞ്ഞ് വളരെ വലുതാതിനാൽ ആവശ്യത്തിന് പരിചരണം ലഭ്യമാക്കണെന്നാണ് ഡോക്ടർമാരും നിർദേശിച്ചത്. മകനെ ഏരിസ് എന്ന് വിളിക്കുമെന്നാണ് ദമ്പതികളുടെ പ്രഖ്യാപനം .

 

View this post on Instagram

 

#LoveIsLove #transpregnancy

A post shared by Ðanna Sultana (@dannasultana) on

Related Topics

Share this story