Times Kerala

ബജറ്റ് ചർച്ചയ്ക്കിടെ നെയ്യാറ്റിൻകര നഗരസഭയിൽ കൈയാങ്കളി

 

തിരുവനന്തപുരം: ബജറ്റ് ചർച്ചയ്ക്കിടെ നെയ്യാറ്റിൻകര നഗരസഭയിൽ കൈയാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഈരാറ്റുപുറം ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതിൽ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേതുടർന്ന് കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

Related Topics

Share this story