Times Kerala

മേക്കപ്പില്ലാത്ത ചിത്രമാണ്., ഭർത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകർത്തിയത്..; ചിത്രം പങ്കുവെച്ച് നടി രംഭ

 
മേക്കപ്പില്ലാത്ത ചിത്രമാണ്., ഭർത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകർത്തിയത്..; ചിത്രം പങ്കുവെച്ച് നടി രംഭ

വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ് ഭർത്താവിനും കുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ് ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

മേക്കപ്പില്ലാത്ത ചിത്രമാണ്  ഭർത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകർത്തിയതെന്നും രംഭ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. താരത്തിൻ്റെ ചിത്രത്തിൻ്റെ താഴെ കമൻ്റുകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.

 

View this post on Instagram

 

No makeup early morning look click by my indran 🙂

A post shared by RambhaIndrakumar💕 (@rambhaindran_) on

Related Topics

Share this story