Times Kerala

ദൃശ്യം 2-ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
ദൃശ്യം 2-ലെ പുതിയ പോസ്റ്റര്‍  പുറത്തുവിട്ടു

 മലയാള ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്.  ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

 മീന തന്നെയാണ് ദൃശ്യം രണ്ടാം ഭാഗത്തില്‍ നായികയായി വേഷമിടുന്നത് .ഈ  ചിത്രം മോഹന്‍ലാലിന്റെയും  സംവിധായകന്‍ ജീത്തു ജോസഫിന്റെയും മൂന്നാം ചിത്രമാകും

Related Topics

Share this story