Times Kerala

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ്; പാലക്കാട്ട് ജില്ലയിൽ മാത്രം 29 പേര്‍ക്ക് പോസിറ്റീവ്; പത്ത് പേർക്ക് രോഗമുക്തി

 
സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ്; പാലക്കാട്ട് ജില്ലയിൽ മാത്രം 29 പേര്‍ക്ക് പോസിറ്റീവ്;  പത്ത് പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിൽ മാത്രം 29 പേര്‍ക്ക് പോസിറ്റീവ് ആയി.കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നവരാണ്.

Related Topics

Share this story