Times Kerala

കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം..; നടൻ കുഞ്ചാക്കോ ബോബന്‍

 
കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം..; നടൻ കുഞ്ചാക്കോ ബോബന്‍

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍.

കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരിക്കുന്നത്.സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

 

View this post on Instagram

 

🦠കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം ☠!!!!

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story