Times Kerala

തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

 
തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്  കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

വയനാട് :  കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Topics

Share this story