Times Kerala

‘ലോല’;ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘ലോല’;ചിത്രത്തിന്റെ  ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

രമേശ് എസ്. മകയിരം  സംവിധാനം  നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലോല’. ചിത്രത്തിലെ  ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു.

ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ലോല’

Related Topics

Share this story