Times Kerala

‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 ടൊവിനോ തോമസ് നായകനായി എത്തുന്ന മലയാള ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .  ചിത്രം നിര്‍മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദര്‍ ചേര്‍ന്നാണ്.

 ഒരു യുവതിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ലോകം മുഴുവനും സഞ്ചരിച്ച ശേഷം ഇന്ത്യ കാണാന്‍ വരുന്ന ഒരു വിദേശ വനിതയുടെ കഥ.

Related Topics

Share this story