Times Kerala

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനമുണ്ടായി. അഫ്ഗാനിലെ ബദാക്ഷനിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story