Times Kerala

ഭി​ന്ന​ലിം​ഗ​ക്കാ​രെ സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ല​ക്കി ട്രം​പി​ന്‍റെ പുതിയ ഉ​ത്ത​ര​വ്

 

വാ​ഷിം​ഗ്ട‌​ൺ: യു​എ​സ് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ സേ​വ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ ഉ​ത്ത​ര​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ ആ​രെ​യും സാ​യു​ധ​സേ​ന​യി​ൽ ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള​ക്കു തു​ട​രാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സൈ​ന്യ​ത്തി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ സേ​വ​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വ​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം എ​ൽ​ജി​ബി​ടി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ​ക്കും കാ​ര​ണ​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ട്രം​പ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Related Topics

Share this story