Times Kerala

മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിലില്ലെന്ന പരാതിക്കു പരിഹാരവുമായി കോട്ടയത്തെ സ്റ്റുഡിയോകൾ .!!

 
മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിലില്ലെന്ന പരാതിക്കു പരിഹാരവുമായി കോട്ടയത്തെ സ്റ്റുഡിയോകൾ .!!

മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിയില്ലെന്ന് പറയുന്നവരുടെ പരാതികൾക്ക് പരിഹാരം. ഇനിമുതൽ ഫോട്ടോ നൽകിയാൽ നിമിഷങ്ങൾക്കകം മുഖം മാസ്‌കിൽ പ്രിന്റ് ചെയ്യാനുള്ള സംവിധാനം റെഡിയായിരിക്കുകയാണ്. കോട്ടയത്തെ സ്റ്റുഡിയോകളാണ് കാലത്തിനസൃതമായ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാസ്ക് ദാഹരിക്കുന്നതോടെ മറഞ്ഞുപോകുന്ന മൂക്കും, ചുണ്ടുമെല്ലാം മാസ്‌കിൽ തന്നെ പ്രിന്റ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്. ഇത്തരം മാസ്‌കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. അറുപത് രൂപ മാത്രമാണ് ആകെ ചെലവ്. നേരത്തെ, ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിലുള്ള മാസ്കുകളും വിപണിയിപ്പോൾ ഹിറ്റ് ആയിരുന്നു.

Related Topics

Share this story