Times Kerala

ഓ​സ്ട്രേ​ലി​യ​ൻ തീ​ര​ത്ത് നൂ​റ്റ​മ്പ​തോ​ളം തി​മിം​ഗ​ല​ങ്ങ​ൾ കരയ്ക്കടിഞ്ഞു

 

കാ​ൻ​ബെ​റ: പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ ഹ​മെ​ലി​ൻ ബേ​യി​ൽ നൂ​റ്റ​മ്പ​തോ​ളം തി​മിം​ഗ​ല​ങ്ങ​ള്‍ ക​ര​യ്ക്ക​ടി​ഞ്ഞു. ഇ​തി​ൽ 140-ല​ധി​കം തി​മിം​ഗ​ലങ്ങ​ളും ച​ത്തു​പൊ​ങ്ങി. ജീ​വ​നു​ള്ള ആ​റ് തി​മിം​ഗ​ല​ങ്ങ​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ലി​ല്‍ എ​ത്തി​ച്ചു.

തി​മിം​ഗ​ല​ങ്ങ​ള്‍ കൂ​ട്ട​തോ​ടെ തീ​ര​ത്ത​ടി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന തി​മിം​ഗ​ല​ങ്ങ​ളു​ടെ നേ​താ​വി​ന് വ​ഴി​തെ​റ്റു​ന്ന​തോ​ടെ ഇ​വ ക​ര​യി​ല്‍ എ​ത്തി​യ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.‌ ക​ട​ലി​ല്‍ എ​ത്തി​ച്ച തി​മിം​ഗ​ല​ങ്ങ​ള്‍ വീ​ണ്ടും തി​രി​ച്ചു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് സ​ർ​വീ​സ് വ​ക്താ​വ് ജെ​റെ​മി ചി​ക്ക് പ​റ​ഞ്ഞു.

Related Topics

Share this story