Times Kerala

മാ​ർ​ട്ടി​ൻ വി​സ്കാ​ര പെ​റു​വി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്

 

ലി​മ: പെ​റു​വി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മാ​ർ​ട്ടി​ൻ വി​സ്കാ​ര സ​ത്യ​പ്ര​തി​ജ്‌​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഇ​പീ​ച്ച്മെ​ന്‍റ് ഒ​ഴി​വാ​ക്കാ​ൻ ‌പെ​ഡ്രോ പ​ബ്ലോ കു​സി​ൻ​സ്കി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​ച്ചൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സ്കാ​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ന​ഡ​യി​ലെ സ്ഥാ​ന​പ​തി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related Topics

Share this story