chem

ട്രെ​ബ് ഭീ​ക​രാ​ക്ര​മ​ണം; അ​ക്ര​മി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​നെ​ന്നു ക​രു​തു​ന്ന യു ​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ന്നീ​ട് വ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

You might also like

Comments are closed.