Times Kerala

കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധനഗ്നരായി ‘അതിസാഹസിക ചുംബനം’; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽ

 
കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധനഗ്നരായി ‘അതിസാഹസിക ചുംബനം’; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽ

ടെഹ്‌റാന്‍:ആരും ഒന്നു ഭയക്കുന്ന കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധന​ഗ്നരായി ചുംബിക്കുന്ന കമിതാക്കളുടെ ചിത്രങ്ങൾ ആണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇറാനിലാണ് സംഭവം .കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധനഗ്നരായി ‘അതിസാഹസിക ചുംബനം’; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽവിവാദ ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്‌ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും പെൺസുഹൃത്തുമാണ് അറസ്റ്റിലായത്. ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് അലിറേസയെ അറസ്റ്റ് ചെയ്തത്.കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധനഗ്നരായി ‘അതിസാഹസിക ചുംബനം’; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽ

ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്തരം ചിത്രങ്ങൾ ഇതിനു മുന്‍പും അലിറേസപോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതേസമയം അറസ്റ്റിന് കാരണം വ്യക്തിവൈരാ​ഗ്യമായിരിക്കാം എന്നും സംസാരമുണ്ട്. കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധനഗ്നരായി ‘അതിസാഹസിക ചുംബനം’; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽനാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അലിറേസയുടെ പിതാവിനെ കാണാതായതായിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ളഅന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാകാം അറസ്റ്റ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Related Topics

Share this story