‘മുലന്’;’ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
May 23, 2020, 13:15 IST
നിക്കി കാരോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമാണ് ‘മുലന്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആണ്.
സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ .