Times Kerala

പെൺകുട്ടിക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല വീഡിയോ കാണിച്ച അധ്യാപിക അറസ്റ്റിൽ; സംഭവം താമരശ്ശേരിയിൽ

 
പെൺകുട്ടിക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല വീഡിയോ കാണിച്ച അധ്യാപിക  അറസ്റ്റിൽ; സംഭവം താമരശ്ശേരിയിൽ

താ​മ​ര​ശ്ശേ​രി: പെൺകുട്ടിക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല വീഡിയോ കാണിച്ച അധ്യാപിക  അറസ്റ്റിൽ. 12 വ​യ​സ്സു​കാ​യായ പെൺകുട്ടിയെയാണ് അധ്യാപിക  മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍കാണിച്ചത്. സംഭവത്തിൽ സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധ്യാ​പി​കയാണ് അറസ്റ്റിലായത്. താ​മ​ര​ശ്ശേ​രി വെ​ഴു​പ്പൂ​ര്‍ സ്വദേശി ലീ​ലാ​മ​ണി​യെ​യാ​ണ് (35) താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ചൈ​ല്‍ഡ് ലൈ​നി​ല്‍ ന​ല്‍കി​യ പ​രാ​തി താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ക്സോ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story