Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില ഇന്നും കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും ഇത്രയും തന്നെ വില വർധിച്ചിരുന്നു. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Related Topics

Share this story