Nature

ഗു​ജ​റാ​ത്തി​ല്‍ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ശി​ശു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

news

ഗു​ജ​റാ​ത്തി​ല്‍ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ശി​ശു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​നാ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം .ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നും പെ​ണ്‍​കു​ഞ്ഞി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചിരിക്കുന്നത് . കോ​വി​ഡ് ബാ​ധി​ച്ച മോ​ലി​പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പി​റ​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ബാധിച്ചത് . ഈ ​മാ​സം 16 ന് ​വ​ഡ​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത് . ഗു​ജ​റാ​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത് .

അതിനിടെ രാജ്യത്ത് കൊവിഡ് രോഗികള്‍ 1,20000 കടന്നു . 24 മണിക്കൂറിനിടെ 6000 ത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത് . ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപന നിരക്കാണിത് . 24 മണിക്കൂറിനിടെ 148 പേര്‍ രോഗബാധയെ തുടർന്ന് മരിച്ചു . ആകെ മരണം 3676ആയി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.