Nature

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​ത​രാ​തെ കോ​വി​ഡ് കു​തി​ക്കു​ന്നു;ഒ​റ്റ​ദി​വ​സം 2,940 പേ​ര്‍​ക്ക് കോ​വി​ഡ്

news

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​ത​രാ​തെ കോ​വി​ഡ് കു​തി​ച്ചുയരുന്നു . വെ​ള്ളി​യാ​ഴ്ച ഒ​റ്റ​ദി​വ​സം 2,940 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 44,000 ക​ട​ന്നു . ക​ഴി​ഞ്ഞ തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​വും 2000 ന് ​മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം .സം​സ്ഥാ​ന​ത്ത് ആകെ 44,582, പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു . ഇന്നലെ കൊ​റോ​ണ ബാ​ധി​ച്ച്‌ 63 പേർ മരിച്ചു . സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,517 പേ​രു​ടെ ജീ​വ​ന്‍ കൊ​റോ​ണ അ​പ​ഹ​രി​ച്ചു .

മും​ബൈ​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,751 പു​തി​യ കേ​സു​ക​ളാ​ണ് സ്ഥിരീകരിച്ചത് . 27 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു . മും​ബൈ​യി​ല്‍ ഇ​തു​വ​രെ 27,068 പേ​ര്‍​ക്ക് രോ​ഗം ബാധിച്ചു . മ​രി​ച്ച​വ​രു​ടെ എ​ണ്ണം 909 ആ​യി ഉ​യ​ർന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.