Nature

അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​ന്നു; വി​പ​ണി തു​റ​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ട്രം​പ്

news

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വൈറസിന് പി​ന്നാ​ലെ തൊ​ഴി​ല്‍ രഹിതരുടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​പ​ണി തു​റ​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് . കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷിക്കുന്നതെന്ന് ട്രം​പ് പ​റ​ഞ്ഞു.

മി​ഷി​ഗ​ണി​ല്‍ ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ നേ​താ​ക്ക​ളു​ടെ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നുട്രം​പ് . കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ടം വർധിച്ചതോടെ രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലാ​ണ് .

ശ​രി​യാ​യ കാ​ര്യ​ങ്ങ​ളാ​ണ് നാം ​ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ നാം ​മു​ന്നോ​ട്ട് പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. നി​ങ്ങ​ള​ത് ചെ​യ്തി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്തെ ത​ന്നെ​യാ​ണ് നി​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്നത്  -ട്രം​പ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.