Nature

കൊ​റോ​ണ​ ബാധിച്ച് മരിച്ചവരെ അനുസ്മരിച്ച് ദി​വ​സേ​ന 8000 മെ​ഴു​കു​തി​രി തെ​ളി​ച്ച്‌ അറുപതുകാരി 

news

ബ​ര്‍​ലി​ന്‍ : കോവിഡ് 19 ബാ​ധി​ച്ചു മ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും മ​റ്റു രോ​ഗി​ക​ളെ​യും അ​നു​സ്മ​രി​ച്ച്‌ എ​ല്ലാ രാ​ത്രി​ക​ളി​ലും എ​ണ്ണാ​യി​രം മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ക്കു​ന്ന ജെ​ര്‍​ട്രൂ​ഡ് ഷോ​പ്പ് എ​ന്ന അ​റു​പ​തു​കാ​രി . രോ​ഗ​ത്തി​നെ​തി​രേ വാ​ക്സി​ന്‍ ക​ണ്ടെ​ത്തു​ന്ന​തു വ​രെ ഇ​തു തു​ട​രാ​നാ​ണ് ജെ​ര്‍​ട്രൂ​ഡ് ഷോ​പ്പിന്റെ തീ​രു​മാ​നം.

തു​രിം​ഗി​യ​യി​ലെ സെ​ല്ല മെ​ഹ്ളി​സി​ലാ​ണ് കു​രി​ശ് രൂ​പ​ത്തി​ല്‍ ദി​വ​സ​വും മെ​ഴു​കു​തി​രി​ക​ള്‍ കത്തിക്കുന്നത് . മാ​ര്‍​ച്ച്‌ മു​ത​ല്‍ ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച 8000 പേ​രെ അ​നു​സ്മ​രി​ച്ചാ​ണ് 8000 മെ​ഴു​കു​തി​രി​ക​ള്‍ .

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്‌ മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​തു ക്ര​മാ​തീ​ത​മാ​യി പെ​രു​കി​യ​തോ​ടെ​യാ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലേ​ക്കു മാ​റി​യ​ത് .

ക​ട​ലാ​സി​ല്‍ എ​ഴു​തു​ന്ന അ​ക്ക​ങ്ങ​ളെ​ക്കാ​ള്‍ ആ​ളു​ക​ളു​ടെ മ​ന​സി​ല്‍ പ​തി​യു​ന്ന​ത് ഇ​ങ്ങ​നെ തെ​ളി​ക്കു​ന്ന ദീ​പ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നാ​ണ് ജെ​ര്‍​ട്രൂ​ഡ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.