Times Kerala

24 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊറോണ

 
24 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊറോണ

ന്യൂഡല്‍ഹി: 24 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ബിഎസ്എഫില്‍ വെെറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.24 മണിക്കൂറിനിടെ മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപിയിലെ ഒരു ജവാന് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൈനിക വിഭാഗത്തില്‍ വൈറസ് ബാധിച്ചവര്‍ 105 ആയി ഉയര്‍ന്നെന്ന് ഐടിബിപി വ്യക്തമാക്കി.

Related Topics

Share this story