Times Kerala

കിടപ്പറയില്‍ ഷാഹിദ് എങ്ങിനെയാണെന്ന് തുറന്നു പറഞ്ഞ് മിറ

 

ഒരു പൊതു പരിപാടയില്‍ വച്ച് യുവതാരരത്തിന്റെ ഭാര്യ പറഞ്ഞ ഒരു പരമാര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തുമാണ് കഥയിലെ ജോഡികള്‍.സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ചാറ്റ് ഷോയില്‍ എത്തിയതായിരുന്നു മിറയും പദ്മാവത് താരം ഷാഹിദ് കപൂറും. നേഹ ധൂപിയയാണ് ഷോ അവതരിപ്പിയ്ക്കുന്നത്.ഏറ്റവും ഇഷ്ടപ്പെട്ട ‘സെക്‌സ് പൊസിഷന്‍’ ഏതാണെന്നായിരുന്നു നേഹയുടെ ചോദ്യം.ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനല്ല.. കിടപ്പറയില്‍ ഭര്‍ത്താവ് എങ്ങിനെയാണെന്നാണ് മിറ വിശദീകരിച്ചത്. കിടക്കയില്‍ തന്റെ ഭര്‍ത്താവിന് യാതൊരു നിയന്ത്രണവും ഇല്ല എന്ന് താരപത്‌നി പറഞ്ഞു.നേരത്തെ കരണ്‍ ജോഹര്‍ അവതരിപ്പിയ്ക്കുന്ന ഒരു ടെലിവിഷന്‍ പരമ്പരയില്‍ വന്നപ്പോഴും മിറ രാജ്പുത് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.

Related Topics

Share this story