Times Kerala

കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ

 

സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിന്റെ ഒഴിവുളള സീറ്റിലേയ്ക്ക് പ്രവേശനം കിക്മ ക്യാമ്പസില്‍ ജൂലൈ 17ന് രാവിലെ 10 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 8547618290, 9895021279 എന്നീ നമ്പറുകളിലും, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Related Topics

Share this story