Times Kerala

കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്(വീഡിയോ)

 
കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്(വീഡിയോ)

പൂനെ: മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാൽ കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്.ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോംബിവിലിയിലാണ് സംഭവം.രോഗി ശാസ്ത്രി നഗര്‍ സിവിക് ആശുപത്രിയിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ആംബുലന്‍സിനു വേണ്ടി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story