Times Kerala

42 പേര്‍ക്ക് കൂടി കോവിഡ്: സംസ്ഥാനത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു

 
42 പേര്‍ക്ക് കൂടി കോവിഡ്: സംസ്ഥാനത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍. മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Topics

Share this story