Nature

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു 

news

കൊ​​​ച്ചി : സം​​​സ്ഥാ​​​ന​​​ത്ത് സ്വർണ്ണവില കുറഞ്ഞു.  സ്വ​​​ര്‍​ണ്ണം ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും ആണ് കുറഞ്ഞത് ​. ഇ​​​തോ​​​ടെ സ്വർണ്ണം പ​​​വ​​​ന്‍ വി​​​ല 34,520 രൂ​​​പ​​​യാ​​​യും ഗ്രാ​​​മി​​​ന് 4,315 രൂ​​​പ​​​യാ​​​യും വി​​​ല താ​​ഴ്ന്നു . ബു​​ധ​​നാ​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​രു​​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.