Nature

കാമുകനെ സ്വന്തം ഭർത്താവിനെ പോലെ സ്വീകരിക്കുന്നതാണ് പെൺകുട്ടികൾക്കു സംഭവിക്കുന്ന അബദ്ധം.!!

news

കാമുകനെ സ്വന്തം ഭർത്താവിനെ പോലെ സ്വീകരിക്കുന്നതാണ് പെൺകുട്ടികൾക്കു സംഭവിക്കുന്ന അബദ്ധം.

നിങ്ങൾ പ്രണയിക്കുന്നു എങ്കിൽ പ്രണയിച്ചു കൊള്ളൂ.. ഞാൻ എതിർക്കുന്നില്ല. എന്നാൽ പ്രണയം ഇല്ലാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.

ഇനി പ്രേമം ഉണ്ടെങ്കിൽ തന്നെ അവനെ ചതിക്കണം എന്നല്ല പറയുന്നത്. മറിച് അവനെ നിങ്ങളുടെ ദേഹത്തു തൊടാൻ അനുവദിക്കരുത് എന്നതാണ്. ആണുങ്ങൾക് മോഹം കൂടുതലാണ്.

പെൺകുട്ടികൾക്കു ഇല്ലായെന്നല്ല. എന്നാൽ romance ആദ്യം തുടക്കം കുറിക്കുക പൊതുവെ ആൺകുട്ടികളാണ്. അവൻ പലതും ആവശ്യപ്പെടും. കൊഞ്ചും -കെഞ്ചും.. പക്ഷെ സൂക്ഷിക്കേണ്ടത് നിങ്ങളാണ് നിങ്ങൾ മാത്രം.

ഒരേ ഒരു ചുംബനം മാത്രം pls അവൻ പറയും. പക്ഷെ ഒരിക്കലും നിങ്ങൾ അതിന് അനുവദിക്കരുത്. കാരണം എന്ത് ഉറപ്പാണ് അവനായിരിക്കും നിങ്ങളുടെ ജീവിത പങ്കാളിയെന്ന്. നിങ്ങൾക് അങ്ങിനെ പറയാനുള്ള ധൈര്യം ഉണ്ടോ? ഉണ്ട് എങ്കിൽ അത് നിങ്ങളുടെ വെറും തോന്നലാണ്.. നീ വെറുമൊരു പൊട്ടി പെണ്ണാണ്.. നിങ്ങൾ ഒരിക്കലും സമ്മതിക്കില്ല എന്ന് കണ്ടാൽ അവൻ ചിലപ്പോൾ പിണക്കം അഭിനയിക്കും.

Call cut ചെയ്യും.. Msgn reply പോലും തരില്ല.. അവൻ ചോദിച്ചു ചോദിച്ചു നിരാശനാകും. എന്നാൽ എല്ലാം വിവാഹം കഴിഞ്ഞിട്ട് മതി എന്ന് നിങ്ങൾ ശാഠ്യം പിടിക്കണം. അങ്ങിനെ മെല്ലെ മെല്ലെ അവന്റെ മോഹം തകർക്കണം. യഥാർത്ഥ സ്നേഹമാണ് അവനെങ്കിൽ അവൻ ആ കാരണം പറഞ്ഞു നിങ്ങളെ ഉപേക്ഷിക്കില്ല.

അധിക നാൾ പിണങ്ങി നിൽക്കാനും അവൻ കഴിയില്ല. അവൻ തിരിച്ചു വരും. വെറുതെ ഇരിക്കുമ്പോൾ അവൻ നിങ്ങളെ ഓർത്തു അഭിമാനിക്കും.. അവൻ നീയൊരു നല്ല കുട്ടിയാണെന്ന് തിരിച്ചറിയും.. നിന്നെ സ്വന്തമാക്കാൻ ശ്രമിക്കും.

പിന്നെ അവൻ നിന്നെ കൂടാതെ മറ്റൊരു പെണ്ണിനെ കുറിച് ചിന്തിക്കാൻ പോലും കഴിയില്ല.. നിങ്ങളോടുള്ള അവന്റെ സ്നേഹവും വിശ്വാസവും നൂറിരട്ടിയായി വർധിക്കും. അങ്ങിനെ വിവാഹത്തിലൂടെ നീ അവന്റെ ഭാര്യയായി കഴിഞ്ഞാലോ, പിന്നെ ഒരു കാര്യത്തിനും അവൻ നിന്നെ സംശയിക്കുകയെ ഇല്ല.. പൂർണ വിശ്വാസം ആയിരിക്കും.. ഈ ലോകം മുഴുവൻ എതിർത്താലും അവൻ നിന്നോടൊപ്പം ഉണ്ടാവും എന്നും.. യഥാർത്ഥമായ പ്രണയം മനസിനോടാണ് അല്ലാതെ ശരീരത്തോടല്ല.. പെണ്ണിന്റെ പവിത്രത എന്നും കാത്തുസൂയക്ഷിക്കുക..

നിന്റെ മനസ്സിനും ശരീരത്തിനും ജീവിതത്തിൽ ഒരേ ഒരാവകാശിയെ ഉണ്ടാവാൻ പാടുള്ളൂ.. അത് നിന്റെ ജീവിത പങ്കാളിക്ക് മാത്രം അർഹതപ്പെട്ടതാണ്.

കടപ്പാട്: സോഷ്യൽമീഡിയ 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.