Times Kerala

റമദാൻ സ്‌പെഷ്യൽ മീന്‍ ഫ്രൈ

 
റമദാൻ സ്‌പെഷ്യൽ മീന്‍ ഫ്രൈ

റമദാൻ സ്‌പെഷ്യൽ മീന്‍ ഫ്രൈ

ചേരുവകള്‍ :-
1. വലിയ മീന്‍ – 2 എണ്ണം
2. മുട്ട – 2 എണ്ണം
3. റൊട്ടിപ്പൊടി – 100 ഗ്രാം
4. കുരുമുളക് പൊടി – 1 ടി സ്പൂണ്‍
5. മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
6. മുളക് പൊടി – 1 ടി സ്പൂണ്‍
7. മല്ലിപ്പൊടി – 1 ടി സ്പൂണ്‍
8. വിനാഗിരി – 1 ടി സ്പൂണ്‍
9. വെളുത്തുള്ളി – 4 അല്ലി
10. ഇഞ്ചി – 2 കഷണം
11. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക.
മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരുമണിക്കൂറില്‍ അധികം വയ്ക്കണം.
മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കുക.

Related Topics

Share this story