Times Kerala

ശിവസേന മുന്‍ നേതാവ് വെടിയേറ്റു മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

 
ശിവസേന മുന്‍ നേതാവ് വെടിയേറ്റു മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപുരില്‍ ശിവസേന മുന്‍ ജില്ലാ നേതാവ് വെടിവയേറ്റു മരിച്ചു. അനുരാഗ് ശര്‍മ്മ (40)എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ജ്വാല നഗറില്‍ വച്ചാണ് അനുരാഗ് ആക്രമണത്തിന് ഇരയാത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Topics

Share this story