Times Kerala

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം., നിനക്കറിയാം ഞാന്‍ ഗേ അല്ല, ഈ ചിത്രം കാണുമ്പോള്‍ ഗേ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്…; ചിത്രം പങ്കുവെച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡ് സംവിധായകനാണ്  രാം ഗോപാൽ വർമ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രമാണ്  രാം ഗോപാൽ വർമ പങ്കുവെച്ചിരിക്കുന്നത്.

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം .!, ”നിനക്കറിയാം ഞാന്‍ ഗേ അല്ല, ഈ ചിത്രം കാണുമ്പോള്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്” എന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

Related Topics

Share this story