Times Kerala

”ഏക് ദോ തീന്‍” വീണ്ടുമെത്തുന്നു

 

ടൈഗർ ഷിറേഫ് നായകനാകുന്ന ബാഗി 2 വിലാണ് ഏക് ദോ തീന്‍’ എന്ന ഗാനം വീണ്ടും എത്തുന്നത്. മധുരി ദക്ഷിതിനു പകരം ജാക്വലിൻ ഫെർണാണ്ടസാണ് ഈ ഗാനത്തിന് ചുവട് വയ്ക്കുന്നത്.

അത്രേ സൗണ്ട് ട്രാക്കിൽ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ പുതിയ ചിത്രത്തിൽ എത്തുന്നത്.അഹമ്മദ് ഖാൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം മാർച്ച് 30 ന് ചിത്രം പ്രദർശനത്തിനെത്തും.

 

Related Topics

Share this story