Times Kerala

സെക്‌സിനിടെ പുരുഷന്മാർ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഇവയാണ്

 
സെക്‌സിനിടെ പുരുഷന്മാർ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഇവയാണ്

പൂർണമായും മനസുകളും ശരീരങ്ങളും ലയിച്ചു ചേരുന്ന അപൂർവ അനുഭൂതിയാണ് ലൈംഗികതയിലുള്ളത്.

രണ്ടു പേരും രതി മൂർച്ഛയിലെത്തുമ്പോൾ ആ കർമ്മം മനോഹരമായി പര്യവസാനിച്ചു എന്നു പറയാം.

രതി പൂർവ ലീലകൾ, സെക്‌സിനിടയിലെ നർമ്മ സംഭാഷണങ്ങൾ, ശബ്ദങ്ങൾ, അവളുടെ ഞരക്കങ്ങൾ.

കരച്ചിലുകൾ, ചെറു പരിഭവങ്ങൾ എന്നിവയെല്ലാം ഉത്തേജനവും സുഖവും പുരുഷനിൽ വർധിപ്പിക്കും. പുരുഷന്റെ ഒരോ സ്പർശത്തിലും അവൾ വികാര ഭരിതയാവും.

സ്ത്രീ ലൈംഗികതയെ പൂർണമായും ആസ്വദിക്കുന്നു എന്ന ചിന്ത ഇണക്ക് കൂടുതൽ ലൈംഗിക സംതൃപ്തി നൽകി സ്വയം സുഖം കണ്ടെത്താൻ പുരുഷനെ പ്രചോദിപ്പിക്കും

എന്നാൽ പുരുഷൻമാർക്കിടയിൽ നടത്തിയ സർവേകളിൽ പറയുന്നത് സ്ത്രീകൾ ചെയ്യുന്ന ചില കാര്യങ്ങൾ കൊണ്ട് അവരുമായുളള ലൈംഗിക ബന്ധം പോലും വെറുത്തുപോവുന്നുവെന്നാണ്.

ഒരു ഓൺലൈൻ സർവേയിൽ അവർ പറയുന്നത് കിടക്കിയലെ സ്ത്രീകളുടെ ചില സംഭാഷണങ്ങൾ അവർക്കിഷ്ടമല്ലെന്നാണ്.

38 ശതമാനം അഭിപ്രായപ്പെട്ടത് ഏററ്റവും അധികം വെറുക്കുന്നവാക്ക് ‘ഇത് ഇനിയും അകത്ത് പ്രവേശിച്ചില്ലേ’എന്നതാണ്.

ഇപ്പൊ എന്താണ് നടക്കുന്നത്, ശബ്ദം കുറക്കൂ, ലൈറ്റ് ഓഫ് ചെയ്യൂ, , അധിക നേരം വേണ്ട തുടങ്ങിയ വാക്കുകൾ തങ്ങളുടെ മൂഡ് കളയുന്നവയാണെന്നാണ് പുരുഷൻമാർ അഭിപ്രായപ്പെട്ടത്.

ഇപ്പൊ എന്താണ് നടക്കുന്നത് എന്നത് 36ശതമാനം അധികം ശബ്ദം വേണ്ട എന്നത് പത്ത് ശതമാനം പുരുഷൻമാരാണ് വെറുപ്പ് പ്രകടിപ്പിച്ചത്. ‘

ലൈറ്റ് ഓഫ് ചെയ്യൂ എന്നതിനോട് എട്ട് ശതമാനം പേരും,അധിക നേരം വേണ്ട എന്നതിനോട് എട്ട് ശതമാനവും ആളുകൾക്ക് കിടപ്പറയിൽ വെറുപ്പുണ്ടാക്കുന്ന വാക്കുകളാണെന്ന്.

സെക്സിനിടെ നിങ്ങൾ പറയുന്ന ഒരു വാക്കു മതി, സെക്സിന്റെ സുഖം തന്നെ കളയാൻ,കിടക്കയിൽ പറയരുതാത്ത ചില കാര്യങ്ങളുണ്ട്, പങ്കാളികൾ നിർബന്ധമായും അവ ഒഴിവാക്കാണം.

Related Topics

Share this story