Times Kerala

എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി

 
എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥ മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്‌. ഇതോടെ സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന തീയതികാലിൽ തന്നെ പരീക്ഷകൾ നടക്കും.എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി

Related Topics

Share this story