Times Kerala

‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

 
‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. നടിയായും ഗായികയായും തിളങ്ങി നില്‍ക്കുന്ന സമയത്താണ് മംമ്ത മോഹന്‍ദാസ് അര്‍ബുദ ബാധിതയാകുന്നത്. നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം ജീവിതം തിരിച്ചുപിടിച്ചത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്. വീട്ടില്‍ വച്ചു തന്നെ ഐഫോണിലെടുത്ത ചിത്രങ്ങളാണ്. അതീവ ഗ്ലാമറസായാണ് മംമ്ത ചിത്രങ്ങളിലെത്തുന്നത്. കറുപ്പിലും വെളുപ്പിലുമാണ് ചിത്രങ്ങള്‍.

‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ് ‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ് ‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ് ‘അതെ ഞാന്‍ തന്നെ’..; ഫോട്ടോഷൂട്ട്  ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

Related Topics

Share this story